തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Mar 12, 2019, 21:26 IST
നീലേശ്വരം: (www.kasargodvartha.com 12.03.2019) തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കിനാനൂര്‍ കരിന്തളം പരപ്പച്ചാല്‍ ചേനച്ചാടിയിലെ പി വി ഉണ്ടച്ചി (70) ആണ് മരിച്ചത്. കാലിച്ചാമരം പള്ളപ്പാറയിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഉണ്ടച്ചി.
ജോലിക്കിടെ കുഴഞ്ഞുവീണ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: അജിത, ദേവി, മരുമക്കള്‍: ചന്ദ്രന്‍ (ഡ്രൈവര്‍ പള്ളപ്പാറ), രതീഷ് പാലക്കാട്. സഹോദരങ്ങള്‍: തൊപ്പിച്ചി ചെമ്പന്‍കുന്ന്, കല്യാണി കുണ്ടൂര്‍, മീനാക്ഷി കുണ്ടൂര്‍, പരേതനായ അമ്പു കുണ്ടൂര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, News, Obituary, Women dies after cardiac attack
Keywords: Nileshwaram, Kasaragod, News, Obituary, Women dies after cardiac attack