യുവതി തൂങ്ങി മരിച്ച നിലയില്‍
Mar 14, 2012, 14:30 IST
നീലേശ്വരം: യുവതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കടിഞ്ഞിമൂലയിലെ റിട്ടേര്‍ഡ് വില്ലേജ് ഓഫീസര്‍ മാധവന്റെ മകള്‍ ദിവ്യയാണ് (23) ചൊവ്വാഴ്ച രാത്രി വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
മരണത്തിന് കാരണം വ്യക്തമായിട്ടില്ല. ഉപ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകനായ പ്രജിത്ത് ഏക സഹോദരനാണ്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: kasaragod, Nileshwaram, Woman, suicide, Obituary,