city-gold-ad-for-blogger

തീകൊളിത്തി യുവതി മരിച്ചു

തീകൊളിത്തി യുവതി മരിച്ചു
കുമ്പള: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി യുവതി മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ പ്രകാശന്റെ ഭാര്യ ചേതന(25)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിയോടെ വീട്ടിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Keywords: kasaragod, Kumbala, suicide, Woman, Obituary, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia