യുവതി തൂങ്ങി മരിച്ച നിലയില്‍
Apr 26, 2012, 14:59 IST
ബദിയടുക്ക: യുവതിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂരിലെ സഞ്ജീവന്റെ മകള്‍ പ്രേമ(30)ആണ് മരിച്ചത്. ബദിയടുക്ക കെടഞ്ചിയിലെ ബന്ധുവീട്ടില്‍ താമസിച്ച് കോണ്‍ക്രീറ്റ് ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിപോയ യുവതി ഉച്ചയോടെ തിരിച്ചെത്തി തൂങ്ങി മരിച്ചത് സംശയത്തിനു ഇടയാക്കിയിട്ടുണ്ട്. ബദിയടുക്ക പോലീസ് കേസെടുത്തു.
Keywords: kasaragod, Kerala, Badiyadukka, suicide, Obituary