നവവധു വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Mar 17, 2014, 13:15 IST
ബദിയഡുക്ക: നവ വധുവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നീര്‍ച്ചാല്‍ പുതുക്കോളിയിലെ ആനന്ദ ഗട്ടിയുടെ മകള്‍ അശ്വിനി (19) യാണ് മരിച്ചത്.
വീട്ടിനകത്തെ കഴുക്കോലില്‍ ഞായറാഴ്ച വൈകുന്നേരമാണ് ചുരിദാറിന്റെ ഷോളില്‍
തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാവ്: വത്സല. സഹോദരങ്ങള്‍: രാകേഷ്, വിനയലക്ഷ്മി, മാലതി, അരവിന്ദ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇത്രയും മോശമായ കേന്ദ്ര സര്‍ക്കാരിനെ രാജ്യം ഇതുവരെ കണ്ടിട്ടില്ല: ജയലളിത
Keywords: Kasaragod, Suicide, House, Brothers, Badiyadukka, Obituary, Kerala.
Advertisement:
വീട്ടിനകത്തെ കഴുക്കോലില്‍ ഞായറാഴ്ച വൈകുന്നേരമാണ് ചുരിദാറിന്റെ ഷോളില്‍
തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാവ്: വത്സല. സഹോദരങ്ങള്‍: രാകേഷ്, വിനയലക്ഷ്മി, മാലതി, അരവിന്ദ്.
ഇത്രയും മോശമായ കേന്ദ്ര സര്‍ക്കാരിനെ രാജ്യം ഇതുവരെ കണ്ടിട്ടില്ല: ജയലളിത
Keywords: Kasaragod, Suicide, House, Brothers, Badiyadukka, Obituary, Kerala.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍