യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Aug 16, 2017, 18:56 IST
പെര്‍ള: (www.kasargodvartha.com 16.08.2017) യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ബീടുവീടുതറവാട്ടിലെ വിശ്വനാഥ റൈ - ഇന്ദിര ദമ്പതികളുടെ മകള്‍ അശ്വിനി (28)യാണ് മരിച്ചത്. ചേടിക്കാന സ്‌കൂളിന് സമീപത്തെ പ്രശാന്തിന്റെ ഭാര്യയാണ്.
രണ്ടുവര്‍ഷം മുമ്പ് വിവാഹിതയായ അശ്വിനി ഏതാനും മാസം ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലായിരുന്നു. പിന്നീട് തിരിച്ചെത്തി പെര്‍ള, ബീടു തറവാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ചൊവ്വാഴ്ച വൈകിട്ട് അച്ഛനും അമ്മയ്ക്കുമൊപ്പം കവുങ്ങിന്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ തലവേദനയാണെന്നും വീട്ടിലേക്ക് പോകുന്നുവെന്നും പറഞ്ഞ് പോയതായിരുന്നു.
വിശ്വനാഥറൈയും ഇന്ദിരയും ജോലി കഴിഞ്ഞ് പോകുന്നതിനിടെ വീട്ടുമുറ്റത്തെ കിണറിന് സമീപത്തായി അശ്വിനിയുടെ ചെരുപ്പ് കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് അശ്വിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Woman, Death, Obituary, Well, Parents, Husband, Perla, Kasaragod, Ashwini.