Found Dead | വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Oct 28, 2022, 12:31 IST
ഉപ്പള: (www.kasargodvartha.com) വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മജ്ബയൽ പട് ല ഹൗസിലെ രവിചന്ദ്രയുടെ ഭാര്യ കാവ്യ (32) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർചെ രണ്ട് മണിയോടെ യുവതിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു. മരണ കാരണം അറിവായിട്ടില്ല.
മക്കൾ: അഭിനാസ്, സ്പർശ.
Keywords: Uppala, Kasaragod, Kerala, News, Top-Headlines, Latest-News, Obituary, Death, Police, Uppala, Investigation, Woman found dead in well.