സ്ത്രീയെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 20, 2013, 22:57 IST
രാജപുരം: കുളിക്കാന്‍ പുഴയില്‍ പോയ സ്ത്രീയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുടുംബൂര്‍ കോളനിയിലെ തോമസിന്റെ ഭാര്യ വെള്ളച്ചിയെയാണ് (50) തിങ്കളാഴ്ച രാവിലെ കുടുംബൂര്‍ പുഴയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Woman, Found dead, River, Rajapuram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News