തൈക്കടപ്പുറം അഴിത്തലയില്‍ ഭര്‍തൃമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jul 5, 2012, 11:33 IST
നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയില്‍ ഭര്‍തൃമതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഴിത്തലയിലെ മത്സ്യതൊഴിലാളി രഞ്ജിത്തിന്റെ ഭാര്യ സരിത(25)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തയ്ത.
ഏക മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കീര്‍ത്തന. ഭര്‍ത്താവിനും മകളുമൊപ്പം കിടന്നുറങ്ങിതായിരുന്നു. രാവിലെയാണ് മൃതദേഹം വീടിന്റെ അടുക്കളയോട് ചേര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ നല്ല സ്‌നേഹ ബന്ധത്തിലായിരുന്നു. അതുകൊണ്ടു തന്നെ മരണകാരണമെന്താണെന്ന് അറിവായിട്ടില്ല.
ചന്തേര പോലീസില്‍ വിവരമറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസ് സ്ഥലത്തെത്തിയിട്ടില്ല. ചെറുവത്തൂരില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുമറ്റുമായി എസ്.പിയും സംഘവും പരിയാരത്ത് പോയിരിക്കുന്നതിനാല്‍ പോലീസ് എത്താതിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

Keywords: Kasaragod, Kerala, featured, Nileshwaram, Obituary, Woman, Suicide