രോഗിയായ യുവതി ആശുപത്രി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
Apr 26, 2013, 11:18 IST
കാസര്‍കോട്: രോഗിയായ യുവതിയെ ആശുപത്രി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീര്ചാല് പുതുക്കോളിയിലെ ഉദയ ശേഖറിന്റെ ഭാര്യ പി. ശ്രീവാണിയാ (30) ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ മുറിയോടു ചേര്‍ന്നുള്ള കുളിമുറിയിലാണ് ശ്രീവാണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അസുഖത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു. പ്രജ്വല്‍, പ്രസ്തുതി എന്നിവര്‍ ശ്രീവാണിയുടെ മക്കളാണ്.
Keywords: Suicide, Women, Hospital, Treatment, Police, Case, General-hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.