ജോലിക്കു നിന്ന വീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍
Apr 22, 2014, 18:33 IST
ബോവിക്കാനം: (www.kasargodvartha.com 22.04.2014) തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജോലിക്കു നിന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശിനി തങ്കം എന്ന എഡ്വിന്‍ ക്വൂണ്‍(19) ആണ് മരിച്ചത്.
ബോവിക്കാനം ബാലനടുക്കത്തെ ബി. ഹനീഫയുടെ വീട്ടില്‍ ഒരുവര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു യുവതി. മൃതദേഹം ആദൂര്‍ പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.
Also Read:
സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുന:പരിശോധിക്കും: സുപ്രീംകോടതി
Keywords: Bovikanam, kasaragod, Obituary, Natives, Adhur, Police, case, complaint, Kerala,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067