ഒരു തവണ കൈഞരമ്പ് മുറിച്ചു; രണ്ടാം തവണ പാലത്തിന് മുകളില്‍ നിന്നും പുഴയില്‍ ചാടി, ഒടുവില്‍ ഭര്‍തൃമതിയായ യുവതി തൂങ്ങിമരിച്ചു
May 16, 2018, 17:41 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.05.2018) ഒരു തവണ കൈഞരമ്പ് മുറിച്ചു, രണ്ടാം തവണ പാലത്തിന് മുകളില്‍ നിന്നും പുഴയില്‍ ചാടി, ഒടുവില്‍ ഭര്‍തൃമതിയായ യുവതി തൂങ്ങിമരിച്ചു. തൃക്കരിപ്പൂര്‍-എടാട്ടുമ്മല്ലിലെ ലക്ഷമണന്‍-ശ്യാമള ദമ്പതികളുടെ മകള്‍ കെ വി ശ്യാമ (30)യാണ് തൂങ്ങിമരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, News, Hanged, Death, Obituary, Woman, Woman found dead hanged.
< !- START disable copy paste -->
ആഴ്ചകള്‍ക്കു മുമ്പാണ് ശ്യാമ തൃക്കരിപ്പൂര്‍ തട്ടാര്‍ക്കടവ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയത്. നാട്ടുകാരാണ് അന്ന് യുവതിയെ രക്ഷിച്ചത്. ഇതിനു മുമ്പ് കൈഞരമ്പ് മുറിച്ചും ശ്യാമ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് യുവതിയെ വീടിന്റെ ഒന്നാം നിലയിലുള്ള ബാത്‌റൂമിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചീമേനിയിലെ സന്തോഷാണ്. ഒരു കുട്ടിയുണ്ട്. സഹോദരന്‍: ലിനീഷ്(ഗള്‍ഫ്).