യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jan 21, 2020, 14:38 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2020) യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തൊടി ബാരിക്കാടിലെ വെങ്കപ്പ നായിക്- ലീലാവതി ദമ്പതികളുടെ മകള്‍ വിദ്യ (28) യെയാണ് വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബീഡി തെറുപ്പ് തൊഴിലാളിയായിരുന്നു. അവിവാഹിതയാണ്. സഹോദരങ്ങള്‍: സുബ്രഹ്മണ്യന്‍, ഗീത, ഉദയന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Youth, Hanged, Death, Obituary, Woman found dead hanged
< !- START disable copy paste -->