നാലുമാസം മുമ്പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
May 24, 2017, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.05.2017) നാലുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ വെള്ളിക്കോത്തെ വിപിന്‍ദാസിന്റെ ഭാര്യ തോതി(19)യെയാണ് ബുധനാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഡിഗ്രിക്ക് പഠിക്കുന്ന തോതി ചൊവ്വാഴ്ച വൈകുന്നേരം ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ഭര്‍ത്താവ് വിപിന്‍ദാസ് ഒരുമാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. മുള്ളേരിയ കൊട്ടുംകുഴിയിലെ കൃഷ്ണന്റെയും - ബേബിയുടെയും മകളാണ്. ഒരു സഹോദരിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Wedding, Girl, Death, Obituary, Kasaragod, Kanhangad, Student, Husband, House, Thothy, Woman found dead hanged in Husband's house.