ഉറങ്ങാന്‍ കിടന്ന വയോധിക കിടപ്പു മുറിയില്‍ മരിച്ച നിലയില്‍; മകളുടെ ഭര്‍ത്താവിന് സംശയം, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു
Feb 2, 2019, 19:36 IST
പടന്നക്കാട്: (www.kasargodvartha.com 02.02.2019) ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന വയോധിക കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിലിക്കോട് സ്വദേശിനിയും ഒഴിഞ്ഞവളപ്പില്‍ വാടക ക്വാട്ടേഴ്സില്‍ താമസക്കാരിയുമായ പരേതനായ പൊക്കന്റെ ഭാര്യ പാറ്റ (85)ആണ് കിടപ്പ് മുറിയില്‍ മരിച്ചത്.
മരണത്തില്‍ മകളുടെ ഭര്‍ത്താവ് ബാബു സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മകള്‍ കമലാക്ഷിക്കൊപ്പമാണ് പാറ്റ ക്വാട്ടേഴ്സില്‍ താമസിക്കുന്നത്. മറ്റൊരു മകള്‍ കല്ല്യാണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Padannakad, Woman found dead; dead body sent for postmortem
< !- START disable copy paste -->