കാമുകനെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ യുവതി തൂങ്ങി മരിച്ചു
May 12, 2012, 13:12 IST
യുവതിയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവിന്റെ അനുജനുമായി പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹം കഴിക്കാന്‍ യുവാവ് താല്പര്യം പ്രകടിപ്പിച്ചെങ്കിലും വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ നടന്നില്ല. ഇതാണ് യുവതിയെ കടുംങ്കൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
മരിച്ച യുവതിക്ക് ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
മരിച്ച യുവതിക്ക് ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
Keywords: Kasaragod, Kerala, Obituary, Adhur, Woman, Suicide