പയ്യോളിയില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച യുവതിയെ ഇനിയും തിരിച്ചറിഞ്ഞില്ല; കാസര്‍കോട് സ്വദേശിനിയാണെന്ന് സംശയം
Dec 25, 2017, 13:46 IST
കാസര്‍കോട്: (www.kasargodvartha.com 25.12.2017) പയ്യോളിയില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച യുവതിയെ ഇനിയും തിരിച്ചറിഞ്ഞില്ല. കാസര്‍കോട് സ്വദേശിനിയാണെന്ന സംശയിക്കുന്നതായും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പയ്യോളി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഞായറാഴ്ച രാവിലെ 11.30 ന് എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് യുവതി വീണു മരിച്ചത്. 25 നും 30നും ഇടയില്‍ പ്രായമുണ്ട്.
കാഞ്ഞങ്ങാട്- നിന്നും കണ്ണൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും, കാഞ്ഞങ്ങാട് കപ്പനക്കല്‍ വിനോദ് എന്ന ജോത്സ്യനെ സമീപിച്ച് വാങ്ങിയ നവംബര്‍ 26 ന്റെ ഗൃഹപ്രവേശനത്തിനുള്ള കുറിപ്പും കൈയ്യിലുണ്ടായിരുന്ന ബാഗിലുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അറിയുന്നവര്‍ പയ്യോളി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പയ്യോളി എസ് ഐ അറിയിച്ചു. ഫോണ്‍ നമ്പര്‍: 0496 2602034.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
ടീം കാസര്‍കോട് വാര്‍ത്ത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Train, Top-Headlines, Deadbody, Police, Investigation, Woman found dead after falling from train; dead body not identified < !- START disable copy paste -->
കാഞ്ഞങ്ങാട്- നിന്നും കണ്ണൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും, കാഞ്ഞങ്ങാട് കപ്പനക്കല്‍ വിനോദ് എന്ന ജോത്സ്യനെ സമീപിച്ച് വാങ്ങിയ നവംബര്‍ 26 ന്റെ ഗൃഹപ്രവേശനത്തിനുള്ള കുറിപ്പും കൈയ്യിലുണ്ടായിരുന്ന ബാഗിലുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അറിയുന്നവര്‍ പയ്യോളി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പയ്യോളി എസ് ഐ അറിയിച്ചു. ഫോണ്‍ നമ്പര്‍: 0496 2602034.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതുപോലുള്ളവ ദയവായി ലോലഹൃദയങ്ങള്‍ക്ക് ഷെയര്‍ ചെയ്യുകയോ കൈമാറുകയോ അരുത്.
ടീം കാസര്‍കോട് വാര്‍ത്ത
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Train, Top-Headlines, Deadbody, Police, Investigation, Woman found dead after falling from train; dead body not identified