ദേഹാസ്വാസ്ഥ്യം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു
May 3, 2013, 11:27 IST
കാസര്‍കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. തളങ്കര ക്രസന്റ് റോഡ് അസ്ഹറുദ്ദീന് മന്‍സിലിലെ പരേതനായ ഹനീഫയുടെയും ജമീലയുടെയും മകള്‍ ടി.എച്ച്. ആഇശത്ത് ജംഷീദ (20) യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെ വീട്ടില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ജംഷീദയെ ഉടന്‍ മാലിക്ദീനാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: സൈഫുദ്ദീന്, ബസ്രിയ. ഖലീല്‍ (ദുബൈ), റുമൈസ, റഫീഖ് (ഖത്തര്‍), ലത്തീഫ്, ആബിദ്, അസ്ഹറുദ്ദീന്. ഖബറടക്കം വൈകിട്ട് മൂന്നുമണിയോടെ തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Jamsheeda, Hospital, Thalangara, Women, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.