ടെമ്പോ വാന്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
Apr 27, 2019, 14:40 IST
കുമ്പള: (www.kasargodvartha.com 27.04.2019) ടെമ്പോ വാന്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. നായിക്കാപ്പ് മുജംഗാവിലെ രമേഷിന്റെ ഭാര്യ ജലജ(30) ആണ് മരിച്ചത്. നായിക്കാപ്പിലെ ഒരു ഫാക്ടറില്‍ ജോലിക്കാരിയായിരുന്നു ജലജ. ഉച്ചയ്ക്ക് 1.30 മണിയോടെ നായിക്കാപ്പിലായിരുന്നു അപകടം.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന ടെമ്പോ വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണ് തല്‍ക്കണം തന്നെ മരണം സംഭവിച്ചു. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman dies in road accident at Kumbala, Kumbala, news, kasaragod, Kerala, Death, Accidental-Death, Women, Deadbody, Obituary.