തീര്‍ഥാടനത്തിന് പോയ പാടി സ്വദേശിനി കാശിയില്‍ മരിച്ചു
Jun 25, 2013, 12:00 IST
ചെര്‍ക്കള: പുണ്യ ക്ഷേത്രങ്ങളില്‍ തീര്‍ഥാടനത്തിന് പോയ പാടി സ്വദേശിനി കാശിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. പാടി വണ്ണത്താന്‍വളപ്പിലെ പരേതനായ കാമലോണ്‍ കുഞ്ഞമ്പു നായരുടെ ഭാര്യ മാവില ജാനകിയമ്മ (84) ആണ് മരിച്ചത്.
16നാണ് നാട്ടുകാര്‍ക്കൊപ്പം കാശി സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കാശിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. മൃതദേഹം കാശിയില്‍ സംസ്‌കരിക്കും.
മക്കള്‍: രാമകൃഷ്ണന്‍, രാഘവന്‍ നമ്പ്യാര്‍ (ഡ്രൈവര്‍, ചെര്‍ക്കള), ഗംഗാധരന്‍ (ഗള്‍ഫ്), രാജന്‍ (ഡ്രൈവര്‍, ചെര്‍ക്കള), പരേതരായ കാര്‍ത്ത്യായനി, മാധവന്‍. മരുമക്കള്‍: രേഷ്മ (കാഞ്ഞങ്ങാട്), പ്രേമ (കാടകം), ഓമന (ബാര), പരേതനായ കുഞ്ഞിക്കണ്ണന്‍ (പാടി).
Keywords: Woman, Temple, Kasaragod, Pilgrimage, Pady, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.