ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
Jan 25, 2016, 09:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/01/2016) ബംഗളൂരുവിലെ ആശുപത്രിയില്‍ ഹൃദയ സംബന്ധമായ ചികിത്സയിലായിരുന്ന യുവതി മരിച്ചു. എടത്തോട്ടെ കരിപ്പാടത്തില്‍ കൃഷ്ണന്‍ - പുതിയോടന്‍ വീട്ടില്‍ ലക്ഷ്മി ദമ്പതികളുടെ മകളും ബേഡകത്തെ കുഞ്ഞിക്കണ്ണന്റെ ഭാര്യയുമായ തങ്കമണി (31)യാണ് മരിച്ചത്.
ഒന്നര വര്‍ഷം മുമ്പാണ് തങ്കമണി വിവാഹിതയായത്. സഹോദരങ്ങള്‍: സുരേഷ്, രുഗ്മിണി.
Keywords : Kanhangad, Hospital, Treatment, Women, Obituary, Thankamani, Woman dies in Hospital.
ഒന്നര വര്‍ഷം മുമ്പാണ് തങ്കമണി വിവാഹിതയായത്. സഹോദരങ്ങള്‍: സുരേഷ്, രുഗ്മിണി.
Keywords : Kanhangad, Hospital, Treatment, Women, Obituary, Thankamani, Woman dies in Hospital.