city-gold-ad-for-blogger
Aster MIMS 10/10/2023

Obituary | എലിവിഷം ശരീരത്തിനകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭർതൃമതി മരിച്ചു

നീലേശ്വരം: (www.kasargodvartha.com) എലിവിഷം ശരീരത്തിനകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭർതൃമതി മരിച്ചു. ചായ്യോം ഇടിച്ചു ഹൗസിലെ സുമേഷിന്റെ ഭാര്യ അശ്വതി (34) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 20ന് ആണ് അശ്വതിയെ എലിവിഷം അകത്ത് ചെന്ന് അവശ നിലയിൽ ഭർത്താവിന്റെ വീട്ടിൽ കണ്ടെത്തിയത്.

Obituary | എലിവിഷം ശരീരത്തിനകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭർതൃമതി മരിച്ചു

തുടർന്ന് കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് നീലേശ്വരം പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

പരേതനായ കുഞ്ഞമ്പു - സരസ്വതി ദമ്പതികളുടെ മകളാണ്. മകൻ: വിഷ്ണു (എട്ടാം ക്ലാസ് വിദ്യാർഥി). സഹോദരൻ: അനിൽകുമാർ.

Keywords: News, Kasargod, Nileswaram, Obitury, Woman, Dies, Poison, Hospital, Kozhikode, Medical College, Treatment, Case, Police, Investigation, Woman dies due to rat poison.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia