city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എട്ട് വര്‍ഷമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു

എട്ട് വര്‍ഷമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാസര്‍കോട്: എട്ട് വര്‍ഷമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. തളങ്കര പടിഞ്ഞാര്‍ കുന്നിലെ അബൂബക്കര്‍-ആയിഷ ദമ്പകതികളുടെ മകള്‍ ഷാഹിന(25)ആണ് മരിച്ചത്.
സഹോദരങ്ങള്‍: ഹസീന, സെഫീന, ഷെരീഫ. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഖബറടക്കും.



Keywords: kasaragod, Thalangara, Woman, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia