city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Divya
കോഴിക്കോട്: അസുഖത്തെതുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട്ടെ എല്‍.ഐ.സി. ഡവലപ്‌മെന്റ് ഓഫീസര്‍ ശരത്പ്രിയന്റെ ഭാര്യയും വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥയുമായിരുന്ന ദിവ്യ (35)ആണ് മരിച്ചത്. വിദ്യാനഗര്‍ ചിന്മയ കോളനിയിലായിരുന്നു താമസം. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ടി.പി. വാസുവിന്റെ മകളാണ്. മക്കള്‍: അനിരുദ്ധ് എസ്. പ്രിയന്‍, അനന്യ.






Keywords: Kasaragod, Woman, Obituary, Kozhikode, Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia