city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരിച്ചേരി സ്വദേശിനി മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് മരിച്ചു

കരിച്ചേരി സ്വദേശിനി മഞ്ഞപ്പിത്തത്തെ തുടര്‍ന്ന്  മരിച്ചു
Janaki
പൊയിനാച്ചി: കരിച്ചേരി സ്വദേശിനി മഞ്ഞപ്പിത്തത്തെ തുടര്‍ന്ന്  മരിച്ചു. കരിച്ചേരി പെരളത്തെ അവ്വാടക്കം ജാനകി അമ്മ (62) ആണ്. മൂന്നു ദിവസമായി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭര്‍ത്താവ്: പരേതനായ മുങ്ങത്ത് കുമാരന്‍ നായര്‍. മക്കള്‍: എ. ഹരിഹരന്‍, ലോഹിതാക്ഷന്‍, പ്രസന്ന കുമാരി, എ. വേണുഗോപാലന്‍ (കാഞ്ഞങ്ങാട് നഗരസഭാ ഓഫീസ്). മരുമക്കള്‍: കെ. ശ്രീജ, രമണി പാടി, സുകുമാരന്‍ പൊയിനാച്ചി, ആശാലത മാരാങ്കാവ്. സഹോദരങ്ങള്‍: കാര്‍ത്യായനി, നാരായണി, രമണി, സിദ്ധാര്‍ത്ഥന്‍, ഓമന, രമണി.




Keywords: Kasaragod, Obituary, Woman, Poinachi, Karicheri

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia