Home Obituary പൊള്ളലേറ്റ് യുവതി മരിച്ചു Whatsapp Group Whatsapp Channel By Web Desk PreJan 16, 2012, 09:25 IST ബന്തിയോട്: പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാതലയിലെ മുഹമ്മദിന്റെ മകള്‍ തൗഫീന(19)ആണ് മരിച്ചത്. ജനുവരി മൂന്നിന് ഭക്ഷണം പാകംചെയ്യുമ്പോഴാണ് പൊള്ളലേറ്റത്. മാതാവ്: നബീസ. സഹോദരങ്ങള്‍: ബുഷ്‌റ, അമിതാഭാനു, അഷ്‌റഫ്, സൈനബ. Keywords: Kasaragod, Bandiyod, Obituary, Woman Tags Share this story Featured Recommended