city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 17.04.2014) യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു. കാനായിലെ പരേതനായ വേണുവിന്റെ ഭാര്യയും ചീമേനി സ്വദേശിനിയുമായ കെ. എം. സിന്ധു(31)വാണ് മരിച്ചത്.

പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. ഭര്‍ത്താവ് വേണു ഏതാനും മാസം മുമ്പാണ് മരിച്ചത്. മക്കള്‍: ശരണ്യ, ലാവണ്യ (വിദ്യാര്‍ത്ഥികള്‍). സഹോദരി: ബബിത.


യുവതി ന്യൂമോണിയ ബാധിച്ചു മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോദിയുടെ വിവാഹത്തെ നടി നഗ്മ വിവാദമാക്കുന്നു

Keywords:  Woman, payyannur, hospital, Fever, Medical College, Students, Obituary, Sindu, Cheemeni

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia