ന്യൂമോണിയ ബാധിച്ച് യുവതി മരിച്ചു
Jun 24, 2016, 21:00 IST
അണങ്കൂര്‍: (www.kasargodvartha.com 24/06/2016) ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അണങ്കൂര്‍ പച്ചക്കാട് കൊറക്കോട് ഹൗസില്‍ നജാഫിന്റെ ഭാര്യ സമീന (22)യാണ് മരിച്ചത്. ചൂരിയിലെ അബ്ദുര്‍ റഹ് മാന്‍- സുഹറ ദമ്പതികളുടെ മകളാണ്. ന്യൂമോണിയ ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.45 മണിയോടെയായിരുന്നു അന്ത്യം.
ഏക സഹോദരന്‍ സിദ്ദീഖ്. മക്കളില്ല. ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിയോടെ കൊല്ലമ്പാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഏക സഹോദരന്‍ സിദ്ദീഖ്. മക്കളില്ല. ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിയോടെ കൊല്ലമ്പാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Anangoor, Kasaragod, Kerala, Youth, Death, Obituary, Woman dies after Pneumonia, Sameena, General Hospital, Treatment, Woman dies after Pneumonia, Ankola.