city-gold-ad-for-blogger

പ്രസവത്തിനു പിന്നാലെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കുമ്പള: (www.kasargodvartha.com 17/08/2016) പ്രസവത്തിനു പിന്നാലെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആരിക്കാടിയിലെ അബ്ദുല്‍ ഖാദര്‍- ആഇശ ദമ്പതികളുടെ മകള്‍ സഹദിയ(27) യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. രണ്ടര മാസം മുമ്പ് സഹദിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനു പിന്നാലെ അസുഖം ബാധിച്ച സഹദിയയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രസവത്തിനു പിന്നാലെ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ചൊവ്വാഴച് വൈകിട്ടായിരുന്നു അന്ത്യം. റഊഫാണ് ഭര്‍ത്താവ്. മകന്‍: ഇജാസ്.

Keywords:  Kasaragod, Kerala, Kumbala, Death, Obituary, Woman, delivery, Woman dies after illness.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia