അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു
Jul 11, 2017, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2017) ഛര്‍ദി അതിസാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ പരേതനായ കുഞ്ഞിത്തീയന്റെ ഭാര്യ ഇമ്പിച്ചി (80) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവരെ ഛര്‍ദിയും വയറിളക്കവും പനിയും ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്. മക്കള്‍: മാധവി, ശാന്ത, ശാരദ, രാഘവന്‍, പരേതനായ കുഞ്ഞിരാമന്‍. മരുമക്കള്‍: അലാമി, അനില്‍ കുമാര്‍, സൗമിനി, പരേതനായ എം.ആര്‍ കരുണാകരന്‍. കുറ്റിക്കോല്‍ ബേഡകം പ്രദേശങ്ങളില്‍ നിരവധി പേരെ ഛര്‍ദി അതിസാരത്തെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, died, Obituary, Woman dies after illness
Keywords: Kasaragod, Kerala, news, died, Obituary, Woman dies after illness