പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
Sep 14, 2013, 15:17 IST
ബന്തടുക്ക: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. മുള്ളേരിയ ബേപ്പ് പുതിയകണ്ടത്തെ കെ. രാധാകൃഷ്ണന്‍ നായരുടെ ഭാര്യ കെ. സുശീല (31)യാണ് മരിച്ചത്. മംഗലാപുരം ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ബന്തടുക്ക ശങ്കരംപാടിയിലെ ഗോപാലന്‍ നായര്‍ - തമ്പായി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ബാബുരാജ്, ഭാഗീരഥി, വിനോദ് രാജ്.
Keywords : Woman, Hospital, Death, Kerala, Susheela, Mangalore, Bandadukka, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.