യുവതി വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു
Aug 4, 2012, 04:02 IST
കാസര്‍കോട്: യുവതി വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കുണ്ടംകുഴി ഗെദ്ദമൂലയിലെ ഹരീഷിന്റെ ഭാര്യ പുഷ്പ(26)യാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നരം വീട്ടില്‍ വെച്ചാണ് പുഷ്പ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ അഡ്രു-കമല ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഗണേഷന്, ലീല, ശാന്ത.
Keywords: Kasaragod, Obituary, Woman.