city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതി വാടക ക്വാര്‍ട്ടേഴ്‌സില്‍ കുഴഞ്ഞു വീണു മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 20.10.2014) വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന യുവതി കുഴഞ്ഞു വീണു മരിച്ചു. ബദിയടുക്ക വിദ്യാഗിരിയിലെ ഭാഗി(40)യാണ് ഞായറാഴ്ച ഉച്ചയ്ക്ക് കുഴഞ്ഞു വീണു മരിച്ചത്.

സമീപവാസികള്‍ ബദിയടുക്കയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: ബാബു, സീതാരാമ, ഗിരിജ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
യുവതി വാടക ക്വാര്‍ട്ടേഴ്‌സില്‍ കുഴഞ്ഞു വീണു മരിച്ചു
Keywords : Women, Death, Obituary, Badiyadukka, Baagi, Quarters, Woman dies after cardiac arrest. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia