യുവതി പനി ബാധിച്ചു മരിച്ചു
Nov 22, 2012, 17:25 IST
ഉപ്പള: പൈവളിഗെ സ്വദേശിനിയായ യുവതി പനി ബാധിച്ചു മരിച്ചു. പൈവളിഗെയിലെ പരേതനായ രാമ ചന്ദ്ര ബല്ലാള്‍- ശാരദ ദമ്പതികളുടെ മകളും മുള്ളേരിയയിലെ വേണുഗോപാലന്റെ ഭാര്യയുമായ ജലജാക്ഷി (36) ആണ് മരിച്ചത്.
പനി ബാധിച്ച് ഒരാഴ്ചയായി ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുഷാര്‍ ഏക മകനാണ്. സഹോദരങ്ങള്‍: രാജഗോപാലന്‍, യശ്വന്ത.
പനി ബാധിച്ച് ഒരാഴ്ചയായി ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുഷാര്‍ ഏക മകനാണ്. സഹോദരങ്ങള്‍: രാജഗോപാലന്‍, യശ്വന്ത.
Keywords: Women, Fever, Death, Uppala, Paivalika, Daughter-love, Mulleria,Wife, Hospital, Treatment, Son, Brothers, Kerala, Woman died of fever