രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി മാതാവ് യാത്രയായി; മരണം കരള്‍ രോഗത്തെ തുടര്‍ന്ന്
May 24, 2018, 14:57 IST
പെര്‍ള: (www.kasargodvartha.com 24.05.2018) രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി മാതാവ് യാത്രയായി. വാണിനഗര്‍ അജക്കളമൂലയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജയപ്രകാശിന്റെ ഭാര്യ പ്രജ്ഞ (32)യാണ് കരള്‍ രോഗം ബാധിച്ച് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ 20 ദിവസമായി ചികിത്സയിലായിരുന്നു.
ഉഡുപ്പി കിണിഗോളിയിലെ ഗോപാലകൃഷ്ണഭട്ട്- രാധ ദമ്പതികളുടെ മകളാണ്. ഏക സഹോദരി ശ്രുതി. മൃതദേഹം അജക്കളയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. രണ്ടരമാസം പ്രായമുള്ള ദിവ്യ ഏക മകളാണ്.
ഉഡുപ്പി കിണിഗോളിയിലെ ഗോപാലകൃഷ്ണഭട്ട്- രാധ ദമ്പതികളുടെ മകളാണ്. ഏക സഹോദരി ശ്രുതി. മൃതദേഹം അജക്കളയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. രണ്ടരമാസം പ്രായമുള്ള ദിവ്യ ഏക മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Perla, Death, Obituary, Woman died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Perla, Death, Obituary, Woman died after illness
< !- START disable copy paste -->