city-gold-ad-for-blogger

വയോധിക കുളത്തിൽ വീണ് മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 09.12.2021) വയോധിക കുളത്തിൽ വീണ് മരിച്ചു. ദേലംപാടി മുദിയാർ മീത്താന്തറയിലെ ശിവഗൗഡയുടെ ഭാര്യ യമുന (62) ആണ് മരിച്ചത്.
 
വയോധിക കുളത്തിൽ വീണ് മരിച്ചു

യമുന ഭർത്താവിനൊപ്പം കവുങ്ങിൻ തോട്ടത്തിലേക്ക് പോയിരുന്നു. കാൽ കഴുകാൻ കുളത്തിൽ ഇറങ്ങിയപ്പോൾ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ശിവഗൗഡയും തൊഴിലാളികളും ചേർന്ന് കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടെത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മക്കൾ: ശശിധര, ശശികല, സവിത.

Keywords:  Kerala, News, Kasaragod, Mulleria, Accidental Death, Death, Woman, Obituary, Woman died after fell into the pool.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia