കുളിമുറിയില്‍ തെന്നി വീണ് ചികിത്സയിലായിരുന്ന വൃദ്ധ മരണപ്പെട്ടു
Apr 10, 2019, 10:22 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.04.2019) കുളിമുറിയില്‍ തെന്നി വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വൃദ്ധ മരണപ്പെട്ടു. തൃക്കരിപ്പൂര്‍ പുറവങ്കരയിലെ പി രാഘവന്‍ നായരുടെ ഭാര്യ പി രുഗ്മിണി (63)യാണ് കഴിഞ്ഞ ദിവസം വീട്ടിലെ കുളിമുറിയില്‍ തെന്നി വീണത്.
ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Death, Obituary, Woman died after fell in Bathroom
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Death, Obituary, Woman died after fell in Bathroom
< !- START disable copy paste -->