യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു
Apr 11, 2015, 12:11 IST
ഉപ്പള: (www.kasargodvartha.com 11/04/2015) പ്രസവത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. സുബ്ബയ്യക്കട്ടയിലെ മാധവന്റെ ഭാര്യ വിജയശ്രീ (30) യാണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് വിജയശ്രീ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. തുടര്‍ന്ന് നില വഷളായ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബേക്കൂരിലെ കരിയന്‍ - സുമതി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: മോഹനന്‍, ഗോപി, സുജാത, നളിനി. സി.പി.എം പ്രവര്‍ത്തകയാണ് വിജയശ്രീ.
Keywords : Kasaragod, Kerala, Uppala, Death, Delivery, Hospital, Female, Subbayyakatta,
Advertisement: