അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു
Feb 28, 2017, 14:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2017) അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബങ്കളം കക്കാട്ടെ ശില്‍പ (32) ആണ് മരിച്ചത്. ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രന്റെ ഭാര്യയാണ്.
അസുഖത്തെ തുടര്‍ന്ന് എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ കുമാരന്‍-ഇന്ദിര ദമ്പതികളുടെ മകളാണ്.
മക്കള്‍: ദേവശ്രീ, ധ്യാന്‍ദേവ്. സഹോദരങ്ങള്‍: ശ്രീരാജ്, സനു.

Keywords: Kasaragod, Kerala, Kanhangad, news, Obituary, Death, Woman, hospital, Bankalam, Shilpa,Woman died after decease