മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു
Jun 29, 2018, 10:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2018) മണ്ണെണ്ണ ദേഹത്തോഴിച്ച് തീ കൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരണപ്പെട്ടു. അലാമിപ്പളിയിലെ ബാലന്‍ പ്രസന്ന ദമ്പതിയുടെ മകള്‍ ശ്രീകല(40)യാണ് ചികിത്സക്കിടെ മംഗളൂരു എ ജെ ആശുപത്രിയില്‍ മരണപ്പെട്ടത്. ജൂണ്‍ 15നാണ് ശ്രീകല വീട്ടിനകത്ത് വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
ദേഹാമാസകലം തീ പടര്‍ന്ന് പോള്ളലേറ്റ ശ്രീലകയെ വീട്ടുകാര്‍ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം എ ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്രീകല മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവത്രെ. അവിവാഹിതയാണ് ശ്രീകല.
സഹോദരങ്ങള്‍: ദിവ്യ, വിദ്യ. മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, suicide, Police, Deadbody, Kanhangad, Woman died after burning injury
< !- START disable copy paste -->