city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊള്ളലേറ്റ യുവതി മരിച്ചു

പൊള്ളലേറ്റ യുവതി മരിച്ചു
ഉപ്പള: ഭക്ഷണം പാകം ചെയ്യുമ്പോള്‍ അടുപ്പില്‍ നിന്ന് ചുരിദാറിന് തീപിടിച്ച് ഗുരുതര നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉപ്പള ഹിദായത്ത്നഗര്‍ ഗോള്‍ഡന്‍ഗല്ലിയിലെ വാഹിദബാനുവാണ്(21)മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അന്ത്യം. ഷേഖ് ഇസ്മയില്‍-റുഖ്സാന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ബുര്‍ഹാന്‍, വസരിന്‍ ബാനു, നസീഫ, റാസ, ഫിറോസ, ഫൈസാന.

Keywords: Uppala, Women, Burnt, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia