city-gold-ad-for-blogger
Aster MIMS 10/10/2023

Died | നിയന്ത്രണം വിട്ട കാര്‍ മരത്തിലിടച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു; ദുരന്തം കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍

ആദൂര്‍: (www.kasargodvartha.com) നിയന്ത്രണം വിട്ട കാര്‍ മരത്തിലിടച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ സംസ്ഥാന പാതയിലാണ് ദുരന്തം നടന്നത്. ഗ്വാളിമുഖത്തെ ശാനുവിന്റെ ഭാര്യ ശാഹിന (26), മകൾ ശസ (ഒരു വയസ്) എന്നിവരാണ് മരിച്ചത്.
             
Died | നിയന്ത്രണം വിട്ട കാര്‍ മരത്തിലിടച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു; ദുരന്തം കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍

കാറോടിച്ചയാള്‍ക്കും ഗുരുതര പരിക്കുണ്ട്. ഇവരെയെല്ലാം സുള്ള്യ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ ശാഹിനയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനായില്ല. സുള്ള്യ - പരപ്പ റോഡിലാണ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. വൈകീട്ട് 3.30 മണിയാടെയായിരുന്നു സംഭവം. ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
           
Died | നിയന്ത്രണം വിട്ട കാര്‍ മരത്തിലിടച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു; ദുരന്തം കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍

വിവാഹ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ആറോളം പേർ സഞ്ചരിച്ച ഇനോവ കാറാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലം കര്‍ണാടക അതിര്‍ത്തിയിലാണെന്നന്ന് സംശയിക്കുന്നതായും ഇന്റിമേഷന്‍ ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ആദൂര്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.       
     
Died | നിയന്ത്രണം വിട്ട കാര്‍ മരത്തിലിടച്ച് യുവതിയും കൈക്കുഞ്ഞും മരിച്ചു; ദുരന്തം കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Accidental-Death, Accident, Obituary, Injured, Woman and baby died when car went out of control.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia