city-gold-ad-for-blogger

ഭര്‍ത്താവ് മരിച്ച് രണ്ട് മാസം കഴിഞ്ഞ് ഭാര്യയും മരിച്ചു

മായിപ്പാടി: (www.kasargodvartha.com 11.01.2020) ഭര്‍ത്താവ് മരിച്ച് രണ്ട് മാസം കഴിഞ്ഞ് ഭാര്യയും മരിച്ചു. പരേതനായ മായിപ്പാടി ഇ എം അബൂബക്കര്‍ ഹാജിയുടെ ഭാര്യ സി എച്ച് ഖദീജ (66) യാണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്. അബൂബക്കര്‍ ഹാജി 2019 നവംബര്‍ ഏഴിന് ഉംറ തീര്‍ത്ഥാടനത്തിനിടെ മദീനയില്‍ വെച്ച് മരണപ്പെട്ടിരുന്നു.

പരേതരായ പട്‌ളയിലെ സി എച്ച് അബ്ദുല്ല - ആഇശ ദമ്പതികളുടെ മകളാണ് ഖദീജ. മക്കള്‍ :ആസ്യ, ഇസ്മാഈല്‍, നസീമ, ഫസല്‍, സുമയ്യ, സാജിദ്. മരുമക്കള്‍: മുഹമ്മദ് മായിപ്പാടി, അബ്ദുല്ല ചൗക്കി, ഖാദര്‍ ഉദുമ, അസ്മ, ഫൗസിയ, റിഷാന. സഹോദരങ്ങള്‍: സി എച്ച് മുഹമ്മദ് കുഞ്ഞി പട്‌ള, സി എച്ച് അബൂബക്കര്‍ പട്‌ള,സി എച്ച് ആസ്യമ്മ (ആലംപാടി).

ഖബറടക്കം ശനിയാഴ്ച രാത്രി മായിപ്പാടി വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ഭര്‍ത്താവ് മരിച്ച് രണ്ട് മാസം കഴിഞ്ഞ് ഭാര്യയും മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Mayipady, Death, Obituary, Wife died after 2 months of husband's death
  < !- START disable copy paste -->   
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia