ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കെ യുവസംവിധായകനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 11, 2019, 13:44 IST
വടക്കാഞ്ചേരി:(www.kasargodvartha.com 11/05/2019) ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കെ യുവസംവിധായകന്‍ അരുണ്‍ വര്‍മ(27)യെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം കാണാതായ അരുണിന് വേണ്ടി അന്വേഷണം നടക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് അരുണിനെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നാലു വര്‍ഷമായി സംവിധായക സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അരുണ്‍ സ്വന്തമായി സംവിധാനത്തിലേക്കിറങ്ങിയത്്. ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയില്‍ റിലീസ് ചെയ്യുകയാണ്. അമ്മ: ഇന്ദിരാ വര്‍മ. സഹോദരങ്ങള്‍: വിബിന്‍ വര്‍മ, അഞ്ജലി വര്‍മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Death, Obituary, Top-Headlines, Railway-track,While waiting for the release of the first film, youth was found dead on a railway track