വെല്‍ഡിംഗ് ജീവനക്കാരനെ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി
Jan 21, 2017, 11:06 IST
ബദിയടുക്ക: (www.kasargodvartha.com 21/01/2017) വെല്‍ഡിംഗ് ജീവനക്കാരനെ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. അഡ്യനടുക്കയിലെ ഐത്ത - കമല ദമ്പതികളുടെ മകന്‍ ഹരീഷി(26)നെയാണ് വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ശാന്തപതവിലാണ് യുവാവിനെ വിഷംകഴിച്ച് അവശനിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പെര്‍ളയിലെ കടയില്‍ വെല്‍ഡിംഗ് ജോലിക്കാരനാണ്. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ശനിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സഹോദരങ്ങള്‍: വിജയന്‍, അശോകന്‍, സീത.
Keywords: Badiyadukka, Obituary, Kasaragod, Kerala, Poison, Welding worker found dead after consuming poison