ജല അതോറിറ്റി കാസര്‍കോട് സെക്ഷന്‍ ഓഫീസിലെ ഹെഡ് ഓപ്പറേറ്റര്‍ ബിജി തോമസ് നിര്യാതനായി
Mar 18, 2017, 13:32 IST
വിദ്യാനഗര്‍: (www.kasargodvartha.com 17.03.2017) ജല അതോറിറ്റി കാസര്‍കോട് സെക്ഷന്‍ ഓഫീസിലെ ഹെഡ് ഓപ്പറേറ്റര്‍ ബിജി തോമസ് (51) നിര്യാതനായി. കിനാനൂര്‍ നെല്ലിയടുക്കം സ്വദേശിയായ തോമസ് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ജല അതോറിറ്റി ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്.
നെല്ലിയടുക്കത്തെ വി എ തോമസിന്റെയും ഏലിക്കുട്ടി തോമസിന്റെയും മകനാണ്. ഭാര്യ: ഡെയ്‌സി (ഫാര്‍മസിസ്റ്റ്, കാസര്‍കോട് ജനറല്‍ ആശുപത്രി). മക്കള്‍: ഡോണിയ (ഏഴാം തരം വിദ്യാര്‍ഥിനി, ഉളിയത്തടുക്ക ജയ് മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍), പരേതനായ ഡേവിഡ്. സഹോദരങ്ങള്‍: തോമസ്, ബെന്നി തോമസ്, ജെയ്‌സ്, ജിന്നി, ടിജി, ജാസ്മിന്‍, പരേതനായ അബ്രഹാം.
വിദ്യാനഗര്‍ ജല അതോറിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. സംസ്‌കാരം ഞായറാവ്ച ഉച്ചകഴിഞ്ഞ് 2.30 ന് നെല്ലിയടുക്കം സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
Keywords: Obituary, Death, Water authority, Karinthalam, Vidya Nagar, news, Biji Thomas, Kinanorr Nelliyadukkam, Water authority Kasargod section head operator Biji Thomas passed away