city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സികുട്ടിവ് എഞ്ചിനീയര്‍ ഹൃദയാഘാതം മൂലം മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 16/04/2015) വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സികുട്ടിവ് എഞ്ചിനീയറും വലിയപൊയില്‍ സ്വദേശിയുമായ കെ.കെ ശ്രീനിവാസന്‍(46)ഹൃദയാഘാതം മൂലം മരിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പരേതനായ കെ.പി കൃഷ്ണപൊതുവാളിന്റെയും കെ.കെ യശോദയുടെയും മകനാണ്.  ഭാര്യ: സന്ധ്യ. മക്കള്‍: ഹരിപ്രസാദ്, വിഷ്ണുപ്രസാദ്. സഹോദരങ്ങള്‍: ഗീത, പ്രമീള, ശ്രീലത. സംസ്‌കാരം വെള്ളിയാഴ്ച.
വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സികുട്ടിവ് എഞ്ചിനീയര്‍ ഹൃദയാഘാതം മൂലം മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia