city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിട്ട. ചിത്രകലാധ്യാപകന്‍ കരക്കയടുക്കത്തെ വി.എന്‍ അനുരുദ്ധന്‍ നിര്യാതനായി

റിട്ട. ചിത്രകലാധ്യാപകന്‍ കരക്കയടുക്കത്തെ വി.എന്‍ അനുരുദ്ധന്‍ നിര്യാതനായി
V.N Anuruddha
പെര്‍ളടുക്കം: ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. ചിത്രകലാധ്യാപകന്‍ കരക്കയടുക്കം ഭാവനയിലെ വി.എന്‍ അനുരുദ്ധന്‍(73) നിര്യാതനായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ്. ദീര്‍ഘകാലം പരവനടുക്കം ചെട്ടുംകുഴിയിലായിരുന്നു താമസം.
ഭാര്യ: പി.കെ. രാജമ്മ(റിട്ട. അധ്യാപിക). മക്കള്‍: എ അനിത, എ. അനൂപ്, എ. അനീഷ്. മരുമക്കള്‍: എം. വാസു(ഗള്‍ഫ്), കെ. സുധ(മില്‍ക്ക് ഡയറി ഓഫീസ് കാസര്‍കോട്), വി.എസ് ശൈലജ(ഫാര്‍മസിസ്റ്റ് ഗവ. ആശുപത്രി മാട്ടൂല്‍). സഹോദരങ്ങള്‍: സജീവ്, രാജേന്ദ്രന്‍(ഡല്‍ഹി), ബീന, പരേതരായ പുരുഷന്‍, സുരേന്ദ്രന്‍, പ്രസാദ്.


Keywords: kasaragod, Chemnad, Teacher, Obituary,


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia