വില്ലേജ് ഓഫീസ് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
Nov 4, 2015, 12:30 IST
അഡൂര്‍: (www.kasargodvartha.com 04/11/2015) അഡൂര്‍ വില്ലേജ് ഓഫീസിലെ പാര്‍ട് ടൈം സ്വീപ്പര്‍ കൃഷ്ണ നായ്ക് (68) ഓഫീസില്‍ കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: കലാവതി. മകന്‍: കിഷോര്‍. സഹോദരങ്ങള്‍: ജനാര്‍ദന നായ്ക്, ബാബുനായ്ക് നെച്ചിപ്പടുപ്പ്, സുശീല.
സംസ്കാരം അഡൂരിലെ വീട്ടുവളപ്പില്‍ നടന്നു. കാസര്‍കോട് തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Keywords : Village Office, Death, Obituary, Kerala, Adoor, Krishna Naik, Village office employee dies.