വിദ്യാനഗറിലെ എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമ പൂര്‍ണിമ നിര്യാതയായി
Aug 11, 2014, 11:21 IST
വിദ്യാനഗര്‍: (www.kasargodvartha.com 11.09.2014) വിദ്യാനഗറിലെ ബബിത എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമ പൂര്‍ണിമ (55) നിര്യാതയായി. ടാഗോര്‍ കോളജ് റോഡ് ദിവ്യാസദനിലെ കെ.എ. ജയകുമാറിന്റെ ഭാര്യയാണ്. മക്കള്‍: ബബിത, ദിവ്യ. മരുമക്കള്‍: കെ. മോഹന്‍, രാജേഷ്.
Also Read:
മഅ്ദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി
Keywords: Kasaragod, Kerala, Vidya Nagar, Died, Obituary, Engineering works, Poornima, Tagore College road, Vidyanagar Poornima passes away.
Advertisement:
മഅ്ദനിയുടെ ജാമ്യം രണ്ടാഴ്ചത്തേക്ക് നീട്ടി
Keywords: Kasaragod, Kerala, Vidya Nagar, Died, Obituary, Engineering works, Poornima, Tagore College road, Vidyanagar Poornima passes away.
Advertisement: